Badminton Tournament

കുവൈറ്റില്‍ SMCA അംഗങ്ങള്‍ക്കു മാത്രമായി SMCA സെൻട്രൽ ആർട്സ് & സ്പോർട്സ് കമ്മിറ്റിയും, SMYM കുവൈറ്റും സംയുക്തമായി ഒരു Badminton Tournament അണിയിച്ചൊരുക്കുന്നു. 

18 വയസ്സിനു മുകളിലുള്ള SMCA അംഗങ്ങളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും, ഒരുമിച്ചോ, വ്യത്യസ്തമായോ മത്സരത്തില്‍ പങ്കെടുക്കാം.
രണ്ടു പേരടങ്ങുന്ന ടീമിന്‍റെ Registration Fees  4 Kd ആണ്.

Registration ആഗസ്റ്റ് 20 )◌ം തീയതി വെര.
മത്സരിക്കാൻ ആഗ്രഹിക്കുന്നവർ അതാത് ഏരിയ ആർട്സ് & സ്പോർട്സ് കൺവീനർമാരുമായോ  SMYM കൺവീനർമാരുമായോ ബന്ധപ്പെടുക.
ഈ മത്സരത്തിലേക്ക് ഏവരുടെയും സാന്നിദ്ധ്യസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ഏവര്‍ക്കും സ്വാഗതം.

മത്സരസ്ഥലം : ജാവത്സലാ അറബിക് സ്കൂൾ, ന്യൂ റിഗ്ഗയ്.
സമയം: ഓഗസ്റ്റ്‌ 25 വെള്ളിയാഴ്ച, രാവിലെ 8.30 മുതൽ

സ്നേഹപൂർവ്വം,
അനീഷ് ജോസഫ് : 66086358 & ജോഷി ജോസഫ് : 67761184.